കണ്ണൂര്‍: സ്കൂള്‍ പരിസരത്തു നിന്ന് ബോംബുകൾ കണ്ടെത്തി. കണ്ണൂർ കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ സ്കൂള്‍ പരിസരത്ത് നിന്നാണ് ബോംബുകളും മാരകായുധങ്ങളും കണ്ടെത്തിയത്.
പൊലീസും ബോംബ് സ്ക്വാഡും രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം തുടങ്ങി.
Bomb found near School
Bomb found near School in Koothuparampu