കോഴിക്കോട്: നാദാപുരത്ത് പോലീസ് വാഹനത്തിന് നേരെ ബോംബേറ്. അരൂരിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
പട്രോളിങ്ങിനെത്തിയ പോലീസ് വാഹനത്തിന് നേരെ ടൗണിലെ ഒരു പറമ്പിൽ നിന്നാണ് ബോംബേറുണ്ടായത്.
സമീപ കാലത്ത് നിരവധി അനിഷ്ട സംഭവങ്ങളുണ്ടായതിനാൽ പോലീസ് നിരന്തരം പട്രോളിങ് നടത്താറുണ്ട്.
Bomb hurled at Police patroling vehicle.