ആപ്പ്ജില്ല

താനൂര്‍ റെയില്‍വേ സ്റ്റേഷന് അജ്ഞാത ബോംബ് ഭീഷണി

താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അജ്ഞാത ബോംബ് ഭീഷണി. ഉച്ചയ്ക്ക് ഒരു മണിയോടെ പോലീസ്...

TNN 7 Jul 2016, 5:26 pm
മലപ്പുറം: താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അജ്ഞാത ബോംബ് ഭീഷണി. ഉച്ചയ്ക്ക് ഒരു മണിയോടെ പോലീസ് കണ്‍ട്രോള്‍ റൂമിലാണ് അജ്ഞാത ബോംബ് ഭീഷണി സന്ദേശമെത്തിയത്.
Samayam Malayalam bomb threat at thanoor railway
താനൂര്‍ റെയില്‍വേ സ്റ്റേഷന് അജ്ഞാത ബോംബ് ഭീഷണി


ഡോഗ്സ്ക്വാഡും താനൂര്‍ പോലീസും ചേര്‍ന്ന് സ്റ്റേഷനില്‍ നടത്തിയ പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്താനായില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്