ആപ്പ്ജില്ല

നെന്മാറ റോഡരികില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെടുത്തു

നെന്മാറ വല്ലങി വേലയുടെ ആനപന്തലിനു സമീപത്തെ വയലില്‍നിന്നു ഹാര്‍ഡ്ബേ‍ാര്‍ഡ് പെട്ടിയില്‍

TNN 24 Mar 2017, 11:23 pm
പാലക്കാട്: നെന്മാറ വല്ലങി വേലയുടെ ആനപന്തലിനു സമീപത്തെ വയലില്‍നിന്നു ഹാര്‍ഡ്ബേ‍ാര്‍ഡ് പെട്ടിയില്‍ 48 വെടിയുണ്ടകള്‍ കണ്ടെത്തി.
Samayam Malayalam bullets captured from palakkad nemmara
നെന്മാറ റോഡരികില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെടുത്തു


3.1 എം എം ജര്‍മന്‍ തോക്കുകളില്‍ ഉപയോഗിക്കുന്ന ഫോര്‍ ബി വെടിയുണ്ടകളാണ് കിട്ടിയത്.നെന്മാറ പോലീസ് അന്വേഷണം ആരംഭിച്ചു. ലേ‍ാഡിങ് തെ‍ാഴിലാളിയാണ് വിവരം നെന്മാറ പെ‍ാലീസിനെ അറിയിച്ചത്.


bullets captured from palakkad nemmara

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്