ആപ്പ്ജില്ല

കായംകുളത്ത് വാഹനാപകടത്തിൽ 30 പേര്‍ക്ക് പരിക്കേറ്റു

ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ബസ്സും തിരുവനന്തുപുരത്തേക്ക് വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അടകടമുണ്ടായത്.

TNN 28 Oct 2016, 7:18 am
കായംകുളം: കരിയിലക്കുളങ്ങരയില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച 30 പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ബസ്സും തിരുവനന്തുപുരത്തേക്ക് വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അടകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
Samayam Malayalam bus accident in kayamkulam
കായംകുളത്ത് വാഹനാപകടത്തിൽ 30 പേര്‍ക്ക് പരിക്കേറ്റു


ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്