ആപ്പ്ജില്ല

കൊട്ടാരക്കരയില്‍ കെഎസ്‍ആര്‍ടിസി ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്

കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് മറിഞ്ഞത്

Samayam Malayalam 9 Nov 2018, 9:25 pm
കൊല്ലം: കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്. ഇഞ്ചക്കാട് എന്ന സ്ഥലത്താണ് സംഭവം ഉണ്ടായത്.
Samayam Malayalam accident


കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കൊട്ടാരക്കരയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്