ആപ്പ്ജില്ല

ജിഷ്ണുവിന്‍റെ കുടുംബത്തിന് 10ലക്ഷം രൂപ ധനസഹായം നല്‍കും

സ്വാശ്രയ കോളജിലെ പ്രശ്​നങ്ങളെ കുറിച്ച്​ പഠിക്കാൻ മന്ത്രിസഭാ യോഗം പ്രത്യേക സമിതിയെ നിയോഗിച്ചു.

TNN 11 Jan 2017, 11:17 am
തൃശൂർ: പാമ്പാടി നെഹ്‌റു കോളജിൽ ആത്മഹത്യ ചെയ്ത വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Samayam Malayalam cabinet meet declared 10 lakhs compensation for jishnus family
ജിഷ്ണുവിന്‍റെ കുടുംബത്തിന് 10ലക്ഷം രൂപ ധനസഹായം നല്‍കും


സ്വാശ്രയ കോളജിലെ പ്രശ്​നങ്ങളെ കുറിച്ച്​ പഠിക്കാൻ മന്ത്രിസഭാ യോഗം പ്രത്യേക സമിതിയെ നിയോഗിച്ചു. വിദ്യാഭ്യാസ മന്ത്രിക്കാണ്​ സമിതിയുടെ ചുമതല.

Cabinet meet declared 10 lakhs compensation for Jishnu's family

Cabinet Ministers meeting decided to give 10 lakhs as compensation for Jishnu's family. A new committee will be set up to study the issues of self financed colleges.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്