ആപ്പ്ജില്ല

പാര്‍ട്ടി പദവി ഇല്ലാതെ കാബിനറ്റ് പദവി വേണ്ട: വിഎസ്

സംഘടനാകാര്യത്തില്‍ തീരുമാനമാകാതെ സര്‍ക്കാരിന്റ പദവി മാത്രം സ്വീകരിച്ചാല്‍ താന്‍ സ്ഥാനമോഹിയെന്നു വിമര്‍ശിക്കപ്പെടുമെന്നാണ് വിഎസ് കരുതുന്നതെന്ന് ചര്‍ച്ച നടത്തിയവര്‍ സൂചിപ്പിച്ചു.

TNN 21 Jun 2016, 12:22 pm
പാര്‍ട്ടി പദവി ഇല്ലാതെ കാബിനറ്റ് പദവി വേണ്ടെന്ന് വി.എസ്.അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി സൂചന. സംഘടനാകാര്യത്തില്‍ തീരുമാനമാകാതെ സര്‍ക്കാരിന്റ പദവി മാത്രം സ്വീകരിച്ചാല്‍ താന്‍ സ്ഥാനമോഹിയെന്നു വിമര്‍ശിക്കപ്പെടുമെന്നാണ് വിഎസ് കരുതുന്നതെന്ന് ചര്‍ച്ച നടത്തിയവര്‍ സൂചിപ്പിച്ചു.
Samayam Malayalam cabinet rank for vs
പാര്‍ട്ടി പദവി ഇല്ലാതെ കാബിനറ്റ് പദവി വേണ്ട: വിഎസ്


ഭരണ പരിഷ്കാര കമ്മിഷന്‍ രൂപീകരിക്കാമെന്നും അതിന്റെ അധ്യക്ഷനായി കാബിനറ്റ് റാങ്കോടെ വിഎസിനെ നിയമിക്കാമെന്നും പിബിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും ധാരണയായിരുന്നു. പദവി സ്വീകരിക്കാമെന്ന് യച്ചൂരിയോട് വിഎസ് സമ്മതം നൽകിയതുമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്