ആപ്പ്ജില്ല

ജിഷയ്ക്കായി അവ‍ർ തെളിച്ചു; പിന്തുണയുടെ തിരികൾ

പെരുമ്പാവൂരിൽ മൃഗീയ പീഡനത്തിനിരയായി മരിച്ച ജിഷയോടുള്ള ആദരസൂചകമായി ബുധനാഴ്ച വൈകീട്ട് എട്ടിന് മെ

TNN 4 May 2016, 8:45 pm
പെരുമ്പാവൂരിൽ മൃഗീയ പീഡനത്തിനിരയായി മരിച്ച ജിഷയോടുള്ള ആദരസൂചകമായി ബുധനാഴ്ച വൈകീട്ട് ആറുമുതൽ മെഴുകുതിരികൾ കൊളുത്തി കേരളം. അധികാര വർഗത്തിന്റെ കണ്ണ് തുറക്കുവാനും യഥാർത്ഥ ഘാതകരെ ഉടൻ പിടികൂടുന്നതിനുമായാണ് കേരളത്തിൽ ഓരോ വിടുകളുടെ ഗേറ്റിനു മുൻവശവും ,റോഡുകളിലും,പൊതുസ്ഥലങ്ങളിലും മെഴുക് തിരി കത്തിച്ചു പ്രതിഷേധം ശക്തമാക്കിയത്. രാത്രി ഒമ്പതുവരെ ഇത്തരം പ്രതിഷേധങ്ങൾ ആളിക്കത്തി.
Samayam Malayalam candle light protest justice for jisha
ജിഷയ്ക്കായി അവ‍ർ തെളിച്ചു; പിന്തുണയുടെ തിരികൾ



വിവിധ ഗ്രൂപ്പുകൾ വഴി സോഷ്യൽ മീഡിയയിലൂടെയാണ് ഈ സന്ദേശം പ്രചരിച്ചത്. തുടർന്ന് വിദ്യാ‍‍ർത്ഥിസംഘടനകളും മറ്റും ഇതേറ്റെടുത്തതോടെ പലരും മെഴുകുതിരി കത്തിച്ച് ജിഷയ്ക്ക് പിന്തുണയേകി ഹാഷ് ജസ്റ്റിസ് ഫോർ ജിഷ എന്ന ടാഗിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്