ആപ്പ്ജില്ല

തെലങ്കാനയിൽ വാഹനാപകടം: രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു

ഹൈദരാബാദിലേക്ക് വിനോദയാത്ര പോകുമ്പോഴാണ് അപകടമുണ്ടായത്

Samayam Malayalam 5 Aug 2018, 11:18 am
ഹൈദരാബാദ്: തെലങ്കാനയിലുണ്ടായ കാർ അപകടത്തിൽ രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു. മലപ്പുറം കൊടിഞ്ഞി സ്വദേശികളാണ് മരിച്ചത്. തെലങ്കാനയിലെ കർണൂലിന് സമീപം പെബിയയിലാണ് അപകടമുണ്ടായത്.
Samayam Malayalam Accident


ഡി.സി.സി ജനറൽ സെക്രട്ടറി കൊടിഞ്ഞി സെൻട്രൽ ബസാറിലെ കെ.പി.കെ തങ്ങളുടെ മകൻ മനാഫും (34), കുന്നത്തെരി അബുലൈസിെൻറ നാലു വയസ്സുള്ള പെൺകുട്ടിയുമാണ് മരിച്ചത്. ഹൈദരാബാദിലേക്ക് വിനോദയാത്ര പോകുമ്പോഴാണ് അപകടമുണ്ടായത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്