ആപ്പ്ജില്ല

വില്ലേജ് അസിസ്റ്റന്‍റിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

പേരാമ്പ്ര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പെരുവണ്ണാമൂഴി പോലീസ് റിപ്പോർട്ട് നൽകി

TNN 24 Jun 2017, 5:26 pm
കോഴിക്കോട്: ചെമ്പനോട വില്ലേജ് അസിസ്റ്റന്‍റിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. പേരാമ്പ്ര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പെരുവണ്ണാമൂഴി പോലീസ് റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതി വില്ലേജ് അസിസ്റ്റന്‍റായിരുന്ന സിലീഷിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയത്.
Samayam Malayalam case against village assistant
വില്ലേജ് അസിസ്റ്റന്‍റിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി


ചെമ്പനോട വില്ലേജ് ഓഫീസറായിരുന്ന കെ.ഓ.സണ്ണിക്കെതിരെയും വില്ലേജ് അസിസ്റ്റന്‍റ് സിലീഷിനെതിരെയും ഉപലോകായുക്ത കേസെടുത്തു. അതിനിടെ, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ കോഴിക്കോട് ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. കോഴിക്കോട് കലക്ടറേറ്റിൽ യോഗം ആരംഭിച്ചു.

Case against village assistant

Case imposed against Chembanoda village assistant

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്