ആപ്പ്ജില്ല

മുഖ്യമന്ത്രി നാളെ ജിഷ്‌ണുവിന്‍റെ വീട് സന്ദര്‍ശിക്കും

മംഗലാപുരത്തു നടക്കുന്ന പരിപാടിയിൽ താൻ പങ്കെടുക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു

TNN 24 Feb 2017, 6:22 pm
മംഗലാപുരം: ജിഷ്‌ണു പ്രണോയിയുടെ വീട് മുഖ്യമന്ത്രി നാളെ സന്ദർശിക്കും. തിരക്ക് കാരണമാണ് താൻ ഇത് വരെ ജിഷ്ണുവിന്‍റെ വീട് സന്ദര്‍ശിക്കാതിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മകൻ മരിച്ചതിലുള്ള വിഷമം കൊണ്ടാണ് ജിഷ്ണുവിന്‍റെ അമ്മ മഹിജ വികാരപരമായി പെരുമാറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു
Samayam Malayalam cheif minister to visit jishnus house
മുഖ്യമന്ത്രി നാളെ ജിഷ്‌ണുവിന്‍റെ വീട് സന്ദര്‍ശിക്കും


മംഗലാപുരത്തു നടക്കുന്ന പരിപാടിയിൽ താൻ പങ്കെടുക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു. സംഘപരിവാറിനുള്ള മറുപടി മംഗലാപുരത്ത് നടക്കുന്ന പരിപാടിയിൽ പങ്കെടുത്ത് മടങ്ങി വന്ന ശേഷം നൽകാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Cheif minister to visit Jishnu's house

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്