ആപ്പ്ജില്ല

ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത നാളെ നിയമസഭയിൽ

ജലവിഭവ മന്ത്രി മാത്യു ടി തോമസാണ് ഈ വിവരം അറിയിച്ചത്

TNN 31 Oct 2016, 5:42 pm
കായംകുളം: കേരള സംസ്ഥാന രൂപീകരണത്തിന്‍റെ അറുപത് വര്‍ഷം തികയുന്ന നാളെ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കേരള നിയമസഭയെ അഭിസംബോധന ചെയ്യും. ജലവിഭവ മന്ത്രി മാത്യു ടി തോമസാണ് ഈ വിവരം അറിയിച്ചത്.
Samayam Malayalam chrisostam valiya metropolitan will address kerala niyamasabha tomorrow
ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത നാളെ നിയമസഭയിൽ


കായംകുളത്ത് ശാലേം മാര്‍ത്തോമ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടന്ന ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായുരുന്നു മന്ത്രി. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നിയമസഭയില്‍ നടക്കുന്നത് ചരിത്രസംഭവമാണെന്നും മന്ത്രി വ്യക്തമാക്കി. ജാതിമത രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ തിരുമേനിയെ ബഹുമാനിക്കുന്നതിലാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

Chrisostam Valiya Metropolitan will address Kerala niyamasabha tomorrow

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്