ആപ്പ്ജില്ല

ആര്‍ എസ് എസും പോപ്പുലര്‍ ഫ്രണ്ടും ആയുധപരിശീലനം നടത്തുന്നു: പിണറായി

ആയുധപരിശീലനങ്ങളെക്കുറിച്ച് രഹസ്യവിവരം നല്‍കുന്നവരുടെ പേര് പൊലീസ് ചോര്‍ത്തുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

Samayam Malayalam 21 Mar 2018, 12:41 pm
തിരുവനന്തപുരം: ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുളള ആയുധപരിശീലനം തടയാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
Samayam Malayalam cm attacks rss and popular front in niyamasabha
ആര്‍ എസ് എസും പോപ്പുലര്‍ ഫ്രണ്ടും ആയുധപരിശീലനം നടത്തുന്നു: പിണറായി


നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആയുധപരിശീലനങ്ങളെക്കുറിച്ച് രഹസ്യവിവരം നല്‍കുന്നവരുടെ പേര് പൊലീസ് ചോര്‍ത്തുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ആര്‍ എസ്എ സും പോപ്പുലര്‍ ഫ്രണ്ടും ദണ്ഡ് പോലുളളവ ഉപയോഗിച്ച് പരിശീലനം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്