ആപ്പ്ജില്ല

ബിജെപി നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് പിണറായി

ശബരിമലയുടെ പേരില്‍ നാ​ടി​ന്‍റെ ക്ര​മ​സ​മാ​ധാ​ന​നി​ല ത​ക​ർ​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെന്ന് മുഖ്യമന്ത്രി

Samayam Malayalam 17 Oct 2018, 11:14 pm
തിരുവനന്തപുരം: ബിജെപിയും ആർഎസ്എസും രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജ‍യൻ. ശബരിമലയുടെ പേരില്‍ നാടിന്‍റെ ക്രമസമാധാനനില തകർക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Samayam Malayalam pinarayi-vijayan


സുപ്രീം കോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണ്. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് ആവശ്യമായ സുരക്ഷ ഒരുക്കും. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്