ആപ്പ്ജില്ല

'ജിഷ ഭവനം'; സർക്കാർ വാക്കു പാലിച്ചു

നാൽപ്പത്തിനാലാം ദിവസം തന്നെ വീടിന്‍റെ താക്കോൽ ദാനം നിർവഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

TNN 8 Jul 2016, 5:45 pm
'ജിഷ ഭവനം' സാധ്യമാക്കി എൽ ഡി എഫ് സർക്കാർ വാക്കു പാലിച്ചു.പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ചേർന്ന ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ ജിഷയുടെ അമ്മ രാജേശ്വരിക്ക് വീട് നിർമിച്ച് നൽകുമെന്ന് തീരുമാനിച്ചിരുന്നു. 45 ദിവസത്തിനകം പണി പൂർത്തിയാക്കും എന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ നാൽപ്പത്തിനാലാം ദിവസം തന്നെ വീടിന്‍റെ താക്കോൽ ദാനം നിർവഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
Samayam Malayalam cm pinarayis post on jishas new house
'ജിഷ ഭവനം'; സർക്കാർ വാക്കു പാലിച്ചു




അശാസ്ത്രീയമായി പകുതിയോളം പണിതുയര്‍ത്തിയ വീടും തറയും കാക്കനാട് നിര്‍മിതികേന്ദ്രയുടെ മേല്‍നോട്ടത്തിൽ പൂര്‍ണമായും പൊളിച്ചുമാറ്റിയാണ് പുതിയ വീട് നിര്‍മിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്