ആപ്പ്ജില്ല

ദിലീപിനെതിരെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡും

ഡി സിനിമാസിന്റെ പേരില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡും രംഗത്തിറങ്ങുന്നു

TNN 27 Aug 2017, 7:08 pm
ചാലക്കുടി: ഡി സിനിമാസിന്റെ പേരില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡും രംഗത്തിറങ്ങുന്നു. ഡി സിനിമാസ് കൈവശംവെച്ചിരിക്കുന്ന സ്ഥലം അളക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.
Samayam Malayalam cochin devaswom board against dileep
ദിലീപിനെതിരെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡും


തീയേറ്ററിന്റെ സമീപമുള്ള സ്ഥലവും അളക്കും. വലിയ തമ്പുരാൻ കോവിലകത്തിൻ്റെ പേരിലുള്ള സ്ഥലങ്ങളാണ് ഇവയെന്നാണ് ദേവസ്വം ബോ‍ർഡിൻ്റെ വാദം

666/1 എന്ന നമ്പറിലുള്ള ഭൂമി ഇപ്പോള്‍ ദേവസ്വത്തിന്റെ അധീനതയിലാണ്, ഇതും ഡി സിനിമാസ് നില്‍ക്കുന്ന സ്ഥലവും ദേശീയപാത വന്നപ്പോഴാണ് രണ്ടായത്. 680/1 എന്ന നമ്പറിലുള്ള കോവിലകത്തിന്റെ വസ്തു എങ്ങനെ വ്യക്തികൾക്ക് പതിച്ചു നല്‍കിയെന്നാണ് ബോര്‍ഡ് പരിശോധിക്കുന്നത്.

Cochin Devaswom Board Intervention D-Cinemaas land encroachment row

D-Cinemaas land encroachment row: Cochin Devaswom argued that a part of the land of D cinemass belonged to Devaswom

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്