ആപ്പ്ജില്ല

പി.വി.അൻവർ നിർമിച്ച ചെക് ഡാം പൊളിക്കണമെന്ന് കളക്ടർ

ഡാം പൊളിച്ചു മാറ്റാൻ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകിയതായി കളക്ടർ അറിയിച്ചു.

TNN & Agencies 19 Aug 2017, 11:28 am
കോഴിക്കോട്: കക്കാടംപൊയിലിൽ നിലമ്പൂർ എംഎൽഎ പി.വി.അൻവർ നിർമിച്ച ചെക് ഡാം പൊളിച്ചു മാറ്റണമെന്ന് മലപ്പുറം ജില്ലാ കളക്ടർ അമിത് മീണ. ഡാം പൊളിച്ചു മാറ്റാൻ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകിയതായി കളക്ടർ അറിയിച്ചു.
Samayam Malayalam collector orders to destroy the check dam constructed by anvar mla
പി.വി.അൻവർ നിർമിച്ച ചെക് ഡാം പൊളിക്കണമെന്ന് കളക്ടർ


മുൻ കളക്ടർ ഡി.ഭാസ്‌കരൻ ഡാം പൊളിച്ചു മാറ്റാൻ നേരത്തെ ഉത്തരവിട്ടിരുന്നു.എട്ട് മാസം മുൻപ് കളക്ടർ ഡാം പൊളിച്ചു മട്ടൻ ഉത്തരവ് നൽകിയിരുന്നെങ്കിലും പൊതുമരാമത്ത് വകുപ്പ് അത് വൈകിപ്പിച്ചു. തുടർന്നാണ് ആ ചുമതല ഇറിഗേഷൻ വകുപ്പിനെ ഏൽപിച്ചത്.

Collector orders to destroy the check dam constructed by Anvar MLA

Malappuram Collector Amit Meena orders to remove the check dam

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്