ആപ്പ്ജില്ല

മലപ്പുറത്തു നിന്നു പോയ പഠനയാത്ര സംഘം അപകടത്തില്‍പ്പെട്ടു: രണ്ട് മരണം

പെരിന്തല്‍മണ്ണയില്‍നിന്നു പഠനയാത്ര പോയ ബസ് തെലങ്കാനയില്‍ അപകടത്തില്‍പ്പെട്ട് രണ്ട് മരണം.

TNN 29 Nov 2016, 1:45 pm
മലപ്പുറം: പെരിന്തല്‍മണ്ണയില്‍നിന്നു പഠനയാത്ര പോയ ബസ് തെലങ്കാനയില്‍ അപകടത്തില്‍പ്പെട്ട് രണ്ട് മരണം. അല്‍ഷിഫ ഫാര്‍മസി കോളജിലെ ബസാണ് അപകടത്തിൽ പെട്ടത്. പെരിന്തല്‍മണ്ണ പോംപി ട്രാവല്‍സ് ജീവനക്കാരായ ഡ്രൈവറും സഹായിയുമാണ് മരിച്ചത്.
Samayam Malayalam college bus met with an accident at telungana
മലപ്പുറത്തു നിന്നു പോയ പഠനയാത്ര സംഘം അപകടത്തില്‍പ്പെട്ടു: രണ്ട് മരണം


ജഡ്‌ചെര്‍ളയില്‍ പുലർച്ചെയാണ് അപകടം ഉണ്ടായത്. 31 പേര്‍ ബസിലുണ്ടായിരുന്നു. 15 പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ ജഡ്‌ചെര്‍ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്