ആപ്പ്ജില്ല

നഷ്ടപരിഹാരത്തുക 20 ലക്ഷമായി കുറക്കണമെന്ന് മാണി

15 ലക്ഷം രൂപ കോടതി ഫീസായി കെട്ടിവെക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

TNN 22 Oct 2016, 3:16 pm
തിരുവനന്തപുരം: ബാർക്കോഴ കേസിനെ തുടർന്ന് ബാറുടമ ബിജു രമേശിനെതിരെ മുൻ ധനമന്ത്രി കെ.എം മാണി നൽകിയ മാനനഷ്‍ടക്കേസിലെ നഷ്‍ടപരിഹാരത്തുക കുറക്കണമെന്ന് ആവശ്യം. കേരള കോൺഗ്രസ് ചെയർമാനായ കെ.എം മാണി തന്നെയാണ് നഷ്ടപരിഹാരത്തുക 10കോടിയിൽ നിന്നും 20 ലക്ഷമായി കുറക്കണമെന്ന് കോടതിയിൽ അപേക്ഷ നൽകിയത്.
Samayam Malayalam compensation should be lessened to 20lakhssays mani
നഷ്ടപരിഹാരത്തുക 20 ലക്ഷമായി കുറക്കണമെന്ന് മാണി


ബാർക്കോഴ കേസിൽ വിജിലൻസ് രണ്ടാം തുടരന്വേഷണം ആരംഭിച്ചു. 15 ലക്ഷം രൂപ കോടതി ഫീസായി കെട്ടിവെക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Compensation should be lessened to 20lakhs,says Mani

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്