കൊച്ചി: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡി.വിജയകുമാര്‍ മത്സരിക്കും. വിജയകുമാറിന്റെ പേര് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചു. എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിജയകുമാറിന്റെ പേര് അംഗീകരിച്ചതായി കോണ്‍ഗ്രസ് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് സ്ഥിരീകരിച്ചു.
ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഡി.വിജയകുമാര്‍
ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഡി.വിജയകുമാര്‍
Samayam Malayalam 12 Mar 2018, 4:29 pm