തൃശൂർ: തൃശൂരിൽ വനിതാ പോലീസിനെ പീഡിപ്പിച്ചെന്ന പരാതിയിൽ സഹപ്രവർത്തകനായ പോലീസുകാരനെ അറസ്റ്റ് ചെയ്തു. തൃശൂർ എ ആർ ക്യാമ്പിലെ ഡ്രൈവറും ചേലക്കര സ്വദേശിയുമായ പോലീസുകാരനെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
42 കാരിയായ വനിതാ പോലീസിനെയാണ് 45കാരനായ സഹപ്രവർത്തകൻ പീഡിപ്പിച്ചത്. 2014 മുതൽ കഴിഞ്ഞ നവംബർ വരെ തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇയാൾ നേരത്തെ വടക്കേക്കാട് സ്റ്റേഷനിലെ ഡ്രൈവർ ആയിരുന്നു.
cop rapes lady cop in thrissur.