ആപ്പ്ജില്ല

സുനിയുടെ മെമ്മറി കാര്‍ഡും സിം കാര്‍ഡും കണ്ടെടുത്തു

നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി അന്വേഷണ സംഘം അമ്പലപ്പുഴ

TNN 28 Feb 2017, 6:29 pm
ആലപ്പുഴ: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി അന്വേഷണ സംഘം അമ്പലപ്പുഴ കക്കാഴത്തെ വീട്ടില്‍ തെളിവെടുപ്പു നടത്തി. കേസില്‍ നിര്‍ണായക തെളിവായേക്കാവുന്ന സിം കാര്‍ഡും മെമ്മറികാര്‍ഡും അമ്പലപ്പുഴയില്‍ നിന്ന് കണ്ടെടുത്തു പള്‍സര്‍ സുനിയുടെ കൂട്ടുകാരന്‍ മനുവിന്റെ വീട്ടില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.
Samayam Malayalam cops find sim from pulsar sunis friends house
സുനിയുടെ മെമ്മറി കാര്‍ഡും സിം കാര്‍ഡും കണ്ടെടുത്തു


എന്നാല്‍ ഇവ ഉപയോഗിച്ചാണോ സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന കാര്യം സ്ഥിരീകരിച്ചിച്ചില്ല.നടി അക്രമിക്കപ്പെട്ടതിന്റെ പിറ്റേ ദിവസം രാവിലെ ഏഴു മണിയോടെയാണ് സുനി വീട്ടിലെത്തിയതെന്ന് മനുവിന്റെ അമ്മയും സഹോദരിയും പോലീസിനെ അറിയിച്ചു. മനുവും സുനിയും രഹസ്യസംഭാഷണം നടത്തിയ പുന്നപ്ര ബീച്ചില്‍ പൊലീസ് പരിശോധന നടത്തി.


English Summary: cops find sim from pulsar suni's friend's house

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്