കൊച്ചിയിലെ ഒബ്റോണ്‍ മാള്‍ അടച്ചുപൂട്ടി. മതിയായ സുരക്ഷാസംവിധാനങ്ങൾ ഇല്ലാത്തതിനാൽ കോര്പറേഷന് നൽകിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് പ്രവര്‍ത്തിച്ചതിനെ തുടർന്നാണ് നടപടി.
അഗ്നിബാധയെ തുടര്‍ന്ന് മാളില്‍ നടത്തിയ പരിശോധനയില്‍ മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഇല്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് അടിയന്തരമായി സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാനും അതുവരെ മാള്‍ അടച്ചിടണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കോര്പ്പറേഷന് മാള്‍ അധികൃതര്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ സ്റ്റോപ്പ് മെമ്മോ അവഗണിച്ചും മാള്‍ അധികൃതര്‍ പ്രവര്‍ത്തിക്കുകയായിരുന്നു.
ഈ ഘട്ടത്തില്‍ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രശ്നത്തില്‍ ഇടപെട്ട ഹൈക്കോടതി ഇതേക്കുറിച്ച് കോര്‍പ്പറേഷനില്‍ നിന്ന് വിശദീകരണം തേടി. ഇതോടെ കോര്പ്പറേഷന് അധികൃതര്‍ നേരിട്ടെത്തി മാള്‍ അടപ്പിക്കുകയായിരുന്നു.
Corporation team closes down Oberon Mall in Kochi
Oberon Mall, One of the popular shopping malls in the city, has been shut by the Corporation officials today.