കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ റിമാൻഡ് കാലാവധി ആഗസ്ത് ഒന്നു വരെ നീട്ടി. അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് കാലാവധി നീട്ടിയത്. സുനിയുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും .
ഇതിനിടെ 2011ല്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പള്‍സര്‍ സുനി അടക്കം അഞ്ചുപേര്ഉള്പ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. പ്രസ്തുത കേസില്‍ കൂടുതല്‍ അന്വേഷണത്തിന് സുനിയെ കസ്റ്റഡിയില്‍ വാങ്ങാനിരിക്കുകയാണ് പോലീസ്.
പള്‍സര്‍ സുനി അടക്കമുള്ള മറ്റൊരു കൊട്ടേഷന്‍ സംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍കൂടി കസ്റ്റഡിയിലായിട്ടുണ്ട്. ഈ സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഈ കേസുമായി ബന്ധപ്പെട്ട് എറണാകുളം സിറ്റി പോലീസ് പള്‍സര്‍ സുനിയ്ക്കായി എറണാകുളം സിജെഎം കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.
Court extends remand of pulsar suni till auguest 1
Court extends remand of pulsar suni till auguest 1, who was the main accused in actress assault case