ആപ്പ്ജില്ല

സര്‍ക്കാര്‍ ഇങ്ങനെ പോയാല്‍ പോര: വി.എസ്

സംസ്ഥാന സര്‍ക്കാരിന്റെ പത്തു മാസത്തെ ഭരണത്തെ വിമര്‍ശിച്ച്‌ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍....

TNN 19 Apr 2017, 3:40 pm
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ പത്തു മാസത്തെ ഭരണത്തെ വിമര്‍ശിച്ച്‌ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. സര്‍ക്കാര്‍ ഇങ്ങനെ പോയാല്‍ പോരെന്ന് വിഎസ് വിമർശിച്ചു. ഭരണത്തില്‍ തിരുത്തലുകള്‍ വേണം. കേന്ദ്ര കമ്മിറ്റിക്ക് നല്‍കിയ കുറിപ്പിലാണ് അദ്ദേഹത്തിന്റെ വിമർശനം.
Samayam Malayalam cpim leader v s achuthanandan critices government
സര്‍ക്കാര്‍ ഇങ്ങനെ പോയാല്‍ പോര: വി.എസ്


സാധാരണ, സര്‍ക്കാരിന്റെ അവസാന കാലഘടത്തിലാണ് വിവാദങ്ങള്‍ ഉണ്ടാകാറുള്ളത്. എന്നാല്‍ ഇപ്പോള്‍ തന്നെ സര്‍ക്കാരിനെതിരെ ജനവികാരം ഉണ്ടായിട്ടുണ്ടെന്നും വി.എസ് പറഞ്ഞു. അഴിമതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

CPI(M) leader V S Achuthanandan criticizes government

Senior CPI(M) leader V S Achuthanandan criticizes government.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്