ആപ്പ്ജില്ല

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടു

ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടു.

TNN 30 May 2017, 8:28 am
തിരുവനന്തപുരം: ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഉയർന്ന രക്തസമ്മർദ്ദവും ശ്വാസതടസ്സവും മൂലം ഞായാറാഴ്ചയാണ് വി.എസ്സിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Samayam Malayalam cpm leader v s achuthanandans health condition is stable
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടു


പനി മാറിയെങ്കിലും ചുമ പൂര്‍ണമായി മാറിയിട്ടില്ല. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാണ്.

വി.എസ്. അടുത്ത ദിവസം തന്നെ ആശുപത്രി വിടുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

CPM leader V.S Achuthanandan's health condition is stable

V. S. Achuthanandan health condition is better now. He was admitted to a hospital in Thiruvananthapuram on Sunday due to breathlessness and variations in blood pressure.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്