ആപ്പ്ജില്ല

സിപിഎം പ്രവർത്തകൻ കണ്ണൂരിൽ വെട്ടേറ്റു മരിച്ചു

ഓംനി വാനിൽ മുഖം മൂടിയണിഞ്ഞെത്തിയ ആറംഗ സംഘം ഷാപ്പില്‍ കയറി മേഹനനെ വെട്ടി വീഴ്ത്തി.

TNN 10 Oct 2016, 1:30 pm
കണ്ണൂർ: പടുവിലായി സിപിഎം ലോക്കൽ കമ്മിറ്റി അംഗം കുഴിച്ചാലിൽ മോഹനൻ വെട്ടേറ്റു മരിച്ചു. പിണറായിക്കടുത്ത് ഷാപ്പ് തൊഴിലാളിയായ മോഹനന് 50 വയസ്സായിരുന്നു. ഓംനി വാനിൽ മുഖം മൂടിയണിഞ്ഞെത്തിയ ആറംഗ സംഘം ഷാപ്പില്‍ കയറി മേഹനനെ വെട്ടി വീഴ്ത്തി.
Samayam Malayalam cpm member stabbed to death in kannur
സിപിഎം പ്രവർത്തകൻ കണ്ണൂരിൽ വെട്ടേറ്റു മരിച്ചു


ഉടൻ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാളെ രക്ഷിക്കാനായില്ല. ആർ.എസ്.എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.

CPM member stabbed to death in Kannur

6 men wearing masks came in an Omni attacked Mohanan. Though he was taken to the hospital, he was died on the way.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്