ആപ്പ്ജില്ല

ജിഷ്ണു കേസ്: പ്രവർത്തകരോട് നിലപാട് വ്യക്തമാക്കാൻ സിപിഎം

മഹിജക്ക് നേരെയുണ്ടായ പോലീസ് നടപടി വിശദീകരിച്ച് കൊണ്ട് സർക്കാർ പത്രപ്പരസ്യം നൽകിയിരുന്നു

TNN 16 Apr 2017, 1:28 pm
തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റികളുടെ ആവശ്യം അനുസരിച്ച് ജിഷ്ണു കേസിൽ പാർട്ടിയുടെ നിലപാട് പ്രവർത്തകരെ അറിയിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചു. എല്ലാ ലോക്കൽ കമ്മിറ്റികളിലും റിപ്പോർട്ടിങ് നടത്തും.
Samayam Malayalam cpm plans for a campaign in jishnu case
ജിഷ്ണു കേസ്: പ്രവർത്തകരോട് നിലപാട് വ്യക്തമാക്കാൻ സിപിഎം


പാർട്ടി കുടുംബത്തോട് സർക്കാർ നീതി കാട്ടിയില്ല എന്ന ധാരണ പ്രവർത്തകർക്കിടയിൽ ഉണ്ട്. വിഷയം പ്രാദേശിക നേതാക്കൾക്ക് വിശദീകരിക്കാൻ പരിമിതകളുണ്ട് എന്ന വാസ്തവം നേതൃത്വം തിരിച്ചറിഞ്ഞതോടെയാണ് നടപടി.

ആലപ്പുഴ ജില്ലാ കമ്മിറ്റിയാണ് വസ്തുതകൾ ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടത്. മഹിജക്ക് നേരെയുണ്ടായ പോലീസ് നടപടി വിശദീകരിച്ച് കൊണ്ട് സർക്കാർ പത്രപ്പരസ്യം നൽകിയിരുന്നു.

CPM plans for a campaign in Jishnu case

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്