ആപ്പ്ജില്ല

പ്രധാനപ്പെട്ട ജലസംഭരണികളിലെ ജലനിരപ്പ്

കേരളത്തിലെ പ്രധാനപ്പെട്ട ജലസംഭരണികളിലെ ജലനിരപ്പ് കണക്കുകള്‍.

Samayam Malayalam 6 May 2019, 3:59 pm
വേനല്‍ അവസാനിക്കാന്‍ കഷ്‍ടിച്ച് ഒരു മാസം മാത്രമാണ് അവശേഷിക്കുന്നത്. ഫോനി ചുഴലിക്കാറ്റ് കേരളത്തില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ദിശമാറി ഒഡീഷയിലേക്കാണ് പോയത്. ഫോനി കനത്ത മഴ പെയ്യിക്കുമെന്നായിരുന്നു പ്രവചനം എങ്കിലും കേരളത്തില്‍ കാര്യമായി മഴ ലഭിച്ചിരുന്നില്ല. വേനല്‍ മഴയും ഇത്തവണ കാര്യമായി ലഭിച്ചില്ല. കേരളത്തിലെ പ്രധാനപ്പെട്ട ഡാമുകളില്‍ ഇപ്പോഴത്തെ ജലനിരപ്പ് എത്രയാണെന്ന് പരിശോധിക്കാം.
Samayam Malayalam idukki


അണക്കെട്ട്മുഴുവൻ സംഭരണശേഷിനിലവിലെ ജലം
ഇടുക്കി732.43711.001
പമ്പ 986.332963.2
കക്കി 981.456953.116
ഷോളയാര്‍ 811.68793.242
ഇടമലയാര്‍ 169 133.48

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്