ആപ്പ്ജില്ല

പുതിയ ഡിസിസി പ്രസിഡന്‍റുമാരുടെ പട്ടികയായി

സംസ്ഥാനത്തെ ഓരോ ജില്ലയിലേയും പുതിയ ഡിസിസി പ്രസിഡന്‍റുമാരുടെ

TNN 8 Dec 2016, 7:01 pm
തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ ജില്ലയിലേയും പുതിയ ഡിസിസി പ്രസിഡന്‍റുമാരുടെ പട്ടികയായി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര സനല്‍, കൊല്ലത്ത് ബിന്ദു കൃഷ്ണ, പത്തനംതിട്ടയില്‍ ബാബു ജോര്‍ജ്ജ്, ആലപ്പുഴയില്‍ എം.ലിജു, എറണാകുളത്ത് ടി.ജെ വിനോദ്, കോഴിക്കോട് ടി.സിദ്ധിഖ്, മലപ്പുറം വി.വി പ്രകാശ്, ഇടുക്കിയില്‍ ഇബ്രാഹിം കുട്ടി കല്ലാര്‍, കോട്ടയം ജോഷി ഫിലിപ്പ്, തൃശൂരില്‍ ടിഎന്‍ പ്രതാപന്‍, വയനാട് ഐ.സി ബാലകൃഷ്ണന്‍ കണ്ണൂര്‍ സതീശന്‍ പാച്ചേനി, കാസര്‍കോഡ് ഹക്കീം കുന്നേൽ, പാലക്കാട് വി.കെ ശ്രീകണ്ഠൻ, മലപ്പുറം വിവി പ്രകാശ് എന്നിവരാണ് പുതിയ പ്രസിഡന്‍റുമാര്‍.
Samayam Malayalam dcc presidents list kerala
പുതിയ ഡിസിസി പ്രസിഡന്‍റുമാരുടെ പട്ടികയായി


new dcc president's @ each districts

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്