ആപ്പ്ജില്ല

സിപിഎമ്മിന്‍റെ ഫാസിസ്റ്റ് മുഖം വ്യക്തമായി: ഉമ്മൻ ചാണ്ടി

വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു

TNN 10 Jan 2018, 12:27 pm
Samayam Malayalam demonstration shows cpms fascism says oommen chandy
സിപിഎമ്മിന്‍റെ ഫാസിസ്റ്റ് മുഖം വ്യക്തമായി: ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സിപിഎമ്മിന്‍റെ ഫാസിസ്റ്റ് മുഖമാണ് ബൽറാമിന് നേരെയുണ്ടായ കയ്യേറ്റ ശ്രമത്തിലൂടെ തെളിയുന്നതെന്ന് ഉമ്മൻ ചാണ്ടി. ബല്‍റാമിന്‍റെ മണ്ഡലമായ തൃത്താലയിലെ കൂറ്റനാട് ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ബൽറാമിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.

എംഎൽഎക്കെതിരെ പ്രതിഷേധക്കാർ ചീമുട്ട എറിഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്