കൊച്ചി: പോലീസ് കസ്റ്റഡിയിലുള്ള ദിലീപ് പോലീസുകാര്‍ നല്കിയ ഭക്ഷണം നിഷേധിച്ചതായി റിപ്പോര്‍ട്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പോലീസ് നല്കിയ ഭക്ഷണം കഴിക്കാന്‍ ദിലീപ് വിസമ്മതിച്ചതായാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം.
ശാരീരിക അസ്വസ്ഥ്യം അനുഭവപ്പെടുന്നതായി ദിലീപ് അറിയിച്ചതോടെ ഡോക്ടറെ പോലീസ് ക്ലബിലെത്തിച്ച് പരിശോധന നടത്തി. ചോദ്യം ചെയ്യലിന് ശേഷം കോടതയില്‍ ഹാജരാക്കി, വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് പോലീസിന്റെ നീക്കം. ദിലീപിനെ നാളെയാണ് കോടതിയില്‍ ഹാജരാക്കുക. രാവിലെയോടെ കസ്റ്റഡിയിലായ ശേഷം വൈകുന്നേരമായിരുന്നു ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Kerala actress abduction case: Malayalam actor Dileep arrested
Dileep in Aluva police club, he denied food