ആപ്പ്ജില്ല

ദിലീപിനെതിരെയുളളത് കള്ളക്കേസെന്ന് അഭിഭാഷകന്‍

ദിലീപിനെ കുടുക്കിയതിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്.

TNN 29 Aug 2017, 12:09 pm
കൊച്ചി: ദിലീപിനെിരെ കള്ളക്കേസ് ചുമത്തിയതാണെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ള കോടതിയില്‍ വ്യക്തമാക്കി. ദിലീപിനെ കുടുക്കിയതിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. സിനിമാ മേഖലക്ക് അകത്തും പുറത്തും നിന്നുള്ള ആളുകള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും രാമന്‍പിള്ള ആരോപിച്ചു.
Samayam Malayalam dileeps advocate b raman pilla says that it is a fake case charged against dileep
ദിലീപിനെതിരെയുളളത് കള്ളക്കേസെന്ന് അഭിഭാഷകന്‍


നടിയെ ആക്രമിച്ചകേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ഹൈക്കോടതി രണ്ടാം തവണയും ജാമ്യം നിഷേധിച്ചിരുന്നു. ദിലീപിനെതിരെ കൂടുതല്‍ ഗുരുതരമായ തെളിവുകളാണ് പ്രോസിക്യൂഷന്‍ ഇത്തവണയും സമര്‍പ്പിച്ചത്.

Dileep's advocate B Raman pilla says that it is a fake case charged against Dileep

Dileep's advocate B Raman pilla says that case against Dileep is the part of big conspiracy. Investigative officers don't have any conclusive proof to show

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്