ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി. കനത്ത മഴയെത്തുടര്‍ന്ന് ജൂലൈ 16ന് ജില്ലയിലെ സ്കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി നല്‍കിയിരുന്നു. ഇതിനുപകരം പ്രവൃത്തി ദിവസമായി നിശ്ചയിച്ചിരുന്നത് ഓഗസ്റ്റ് നാല് ആണ്. ശനിയാഴ്ചയിലെ പ്രവൃത്തി ദിനം സെപ്തംബര്‍ 15 ശനിയാഴ്ച്ചയിലേക്ക് മാറ്റിയതാി കളക്ടര്‍ അറിയിച്ചു.
ആലപ്പുഴയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ആലപ്പുഴയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Samayam Malayalam 3 Aug 2018, 10:15 pm