ആപ്പ്ജില്ല

ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കാസ‍ർഗോഡ് പൊയ്നാച്ചിയിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.

TNN 14 Oct 2017, 2:50 pm
കാഞ്ഞങ്ങാട്: കാസ‍ർഗോഡ് പൊയ്നാച്ചിയിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. അതിയാമ്പൂർ സ്വദേശി വി. ഗോപാലന്‍ (64) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ ബട്ടത്തൂരില്‍ വെച്ചാണ് അപകടം.
Samayam Malayalam driver dies as auto rickshaw turns over
ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു


ഗോപാലന്‍ ഓടിക്കുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. റോഡില്‍ തലയിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ ഗോപാലനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ ശാന്ത. ഏക മകന്‍ ശരത്ത്.

Driver dies as auto rickshaw turns over

Driver died as auto rickshaw turned over in kasaragod.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്