ആപ്പ്ജില്ല

ഗുണനിലവാരമില്ല; സംസ്ഥാനത്ത് ഈ മരുന്നുകൾ നിരോധിച്ചു

സംസ്ഥാനത്ത് ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ 11 മരുന്നുകൾ നിരോധിച്ചു. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്നു പരിശോധനാ ലബോറട്ടറികളിലാണ് പരിശോധന നടന്നത്.

Samayam Malayalam 6 Sept 2022, 6:15 pm

ഹൈലൈറ്റ്:

  • സംസ്ഥാനത്ത് 11 മരുന്നുകൾ നിരോധിച്ചു.
  • ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ മരുന്നുകളാണ് നിരോധിച്ചത്.
  • ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ ലബോറട്ടറികളിലാണ് പരിശോധന നടന്നത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Medicines Banned In Kerala
പ്രതീകാത്മക ചിത്രം.
തിരുവനന്തപുരം: സംസ്ഥാനത്ത് 11 മരുന്നുകളുടെ വിതരണവും വിൽപ്പനയും നിരോധിച്ചു. പരിശോധനയിൽ ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ മരുന്നുകളാണ് നിരോധിച്ചത്. ഓഗസ്റ്റ് മാസം സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്നു പരിശോധനാ ലബോറട്ടറികളിലാണ് പരിശോധന നടന്നത്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.
മരുന്നിൻ്റെ പേര്, ഉൽപാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ
1. Baclofen Tablets IP 10mg (Baczen -10), M/s. Biomax Biotechnics (P) Ltd 261, HSIIDC, Industrial estate, Alipur, Barwala, 134118 (Haryana), BBT22747, 01/2024.

2. Pantoprazole and Domperidone Tablets, Panrose - D, M/S. KAUSIKH THERAPEUTICS (P) Ltd, Plot No.6 & 7, Door No. 728, Kakkanji Cross Street, Paraniputhur Road, Gerugambakkam, Chennai - 600128, K1221110, 11/2023.

Onam Celebration by Hijab Wearing :ഹി‍ജാബ് ധരിച്ച് നൃത്തം; 'മലപ്പുറത്തെ വിദ്യാർത്ഥിനികൾ ഇസ്ലാമിനെ അപമാനിച്ചെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ്'

3. Aspirin Gastro-resistant Tablets IP 75mg, M/s.Kerala State Drugs & Pharmaceuticals Ltd, Kalavoor P.O, Alappuzha-688522, ET 1023 & ET 1021, 06/2023.

4. CLONAPET 0.5, Clonazepam Tablets IP 0.5mg, M/s. Bangalore Antibiotics and Biologicals Pvt. Ltd, 78/2, 78/3, East Paramanur Road, Ist Cross, Mayar Nagar, Salem - 636 007, CPF 3001, 03/2023.

5. Paraband 500, Paracetamol Tablets IP, M/s. Danish Halth Care (P) Ltd, 76/27-28, Industrial Estate, Maxi Road, India, Ujjain - 456010, PDN2119, 10/2023.

6. Montey-L, Montelukast Sodium and Levocetirizine Hydrochloride Tablets IP, M/s. Finecure Pharmaceuticals Ltd, Shimla pistaur, Malsa Road, Kichha, Udhamsingh Nagar - 263148, MTL 1007, 11/2023.

Rain Alert In Kerala:മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ റെഡ് അലേർട്ട്, ഒറ്റപെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

7. Clopidogrel Tablets IP, 75mg, M/s. Unimarck Healthcare Ltd, Plot No: 24,25,&37, Sector -6A, SIDCUL, Haridwar 249403 (Uttarakhand).,UGT22337, 02/2024.

8. Clopidrogel Tablets IP, M/s. Unimarck Healthcare Ltd, Plot No: 24,25,&37, Sector -6A, SIDCUL, Haridwar 249403 (Uttarakhand).,UGT 22340, 02/2024.

9. Compound Benzoin Tincture IP, The Pharmaceuticals and Chemicals Travancore Pvt. Ltd., 7474, 06/2023.

10. PARASYNC-650 Paracetamol Tablets IP, Sai Healthcare, Village:KheraNihla, Tehsil-Nalagarh, Dist. Solan, H.P-174101, 5H21LT101, 11/2023.

തിരുവോണത്തിന് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് അവധി

11. Alprazolam Tablets IP0.25mg, CMG Biotech Pvt Ltd., 58,Industrial Area, Phase III, Sansarpur Terrace, Himachal Pradesh-176501, CT220115, 01/2025.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്