ആപ്പ്ജില്ല

അമ്മയോടൊപ്പം കുളിക്കാന്‍ പോയ എട്ടു വയസ്സുകാരൻ മുങ്ങിമരിച്ചു

അമ്മയോടൊപ്പം കുളിക്കാന്‍ പോയ എട്ടുവയസ്സുകാരൻ പാറമടയിൽ മുങ്ങിമരിച്ചു.

TNN 13 Apr 2017, 3:31 pm
പത്തനംതിട്ട: അമ്മയോടൊപ്പം കുളിക്കാന്‍ പോയ എട്ടുവയസ്സുകാരൻ പാറമടയിൽ മുങ്ങിമരിച്ചു. മണ്ണടി കാലയ്ക്ക് പടിഞ്ഞാറ് മെഴുകുപാറ കോളനിയില്‍ ബിജുവിന്റെയും, ശ്രീജയുടെയും മകനായ വിശാഖാണ് മരിച്ചത്. നിലമേല്‍ എഎല്‍പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് വിശാഖ്.
Samayam Malayalam eight year boy drown in water in kerala
അമ്മയോടൊപ്പം കുളിക്കാന്‍ പോയ എട്ടു വയസ്സുകാരൻ മുങ്ങിമരിച്ചു


മുന്‍ വര്‍ഷങ്ങളില്‍ ഇവിടെ സമാന രീതിയില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചിരുന്നു. കുളിക്കുന്നതിനും, അലക്കുന്നതിനും സമീപവാസികള്‍ ആശ്രയിക്കുന്ന ഈ പാറമടയ്ക്ക് 80 അടിയോളം താഴ്ചയുണ്ട്.

Eight year boy drown in water in Kerala

Eight year old boy drown in water in Kerala.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്