ആപ്പ്ജില്ല

സ്വാശ്രയ കോളേജ് പ്രവേശനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ

സംസ്ഥാനത്ത് എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നു സർക്കാർ. മാര്‍ക്ക് ഏകീകരണ

TNN 27 Jun 2016, 7:34 pm
തിരുവനന്തപുരം: സംസ്ഥാനത്ത് എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നു സർക്കാർ. മാര്‍ക്ക് ഏകീകരണത്തിനു മുമ്പുള്ള പട്ടികയില്‍ നിന്നു പ്രവേശനം അനുവദിക്കില്ല. സീറ്റ് നികത്തലല്ല പ്രധാനമെന്നും വിദ്യാഭ്യാസ മന്ത്രി സി രവിന്ദ്രനാഥ് വ്യക്തമാക്കി.
Samayam Malayalam engineering admission in kerala
സ്വാശ്രയ കോളേജ് പ്രവേശനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ


കോളേജിലെ സീറ്റ് ഒഴിഞ്ഞു കിടക്കുന്നത് സര്‍ക്കാരിന്‍റെ പരിഗണനയില്‍ ഉള്ള വിഷയമല്ല. ഇക്കാര്യത്തില്‍ ഇനി തീരുമാനം എടുക്കേണ്ടത് സ്വാശ്രയ കോളേജ് മാനേജ് മെന്‍റുകളാണെന്നും മന്ത്രി പറഞ്ഞു. നാളെ രാവിലെ 11.30ന് മുമ്പായി മാനേജ്മെന്‍റുകള്‍ തീരുമാനം അറിയിക്കണം എന്നും മന്ത്രി പറഞ്ഞു. മനേജ്മെന്‍റുകളുമായുള്ള ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്