ആപ്പ്ജില്ല

നേരത്തെ തുറന്ന ബാറിനെതിരെ എക്‌സൈസ് കേസെടുത്തു

രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ നിലവിലെ പ്രവർത്തന സമയം

TNN 14 Aug 2017, 11:27 am
തിരുവനന്തപുരം: എക്‌സൈസ് നിർദേശിച്ച സമയത്തിന് മുൻപ് തുറന്നു പ്രവർത്തിച്ച തിരുവനന്തപുരത്തെ ബാറിനെതിരെ കേസ്. തകരപ്പറമ്പിൽ പ്രവർത്തിക്കുന്ന സമ്രാട്ട് ബാറിനെതിരെയാണ് എക്‌സൈസ് കമ്മീഷണർ ഋഷി രാജ് സിങ് കേസെടുക്കാൻ നിർദ്ദേശിച്ചത്.
Samayam Malayalam excise took case against bar which opened before time
നേരത്തെ തുറന്ന ബാറിനെതിരെ എക്‌സൈസ് കേസെടുത്തു


രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ നിലവിലെ പ്രവർത്തന സമയം. രഹസ്യ വിവരം ലഭിച്ചതനുസരിച്ച് പരിശോധന നടത്തിയപ്പോൾ സമ്രാട്ട് ബാർ രാവിലെ ഒമ്പത് മണിക്ക് മുൻപ് തുറക്കുന്നതായി കണ്ടെത്തി. സെയില്‍സ്‌മാൻ അനില്‍കുമാറിനെ ഒന്നാം പ്രതിയായും ലൈസന്‍സി മോഹന്‍ദാസിനെ രണ്ടാം പ്രതിയായുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Excise took case against Bar which opened before time

Beer wine parlour which violated the stipulated time for working has been booked by the excise commissioner

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്