കോഴിക്കോട്: ഫറൂഖ് കോളേജ് അദ്ധ്യാപകന്റെ പ്രസംഗം വിവാദത്തിൽ പ്രതിഷേധിച്ച് ഫാറൂഖ് കോളെജിലേക്ക് നടത്തിയ പെൺകുട്ടികളുടെ “വത്തക്കാ മാർച്ചിൽ" നിന്ന്. വിദ്യാർത്ഥിനികളെ അപമാനിച്ച അധ്യാപകനെതിരെ നടപടി സ്വീകരിക്കുക”. “ക്യാമ്പസിൽ ആൺ്കുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ച് ആഘോഷിക്കാൻ അവസരമൊരുക്കുക” എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് SFl കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാറൂഖ് കോളെജിലേക്ക് പെൺകുട്ടികളുടെ “വത്തക്കാ മാർച്ചിൽ" നിന്ന്
ഫാറൂഖ് കോളെജിലേക്ക് പെൺകുട്ടികളുടെ “വത്തക്കാ മാർച്ച്''
ഫറൂഖ് കോളേജ് അദ്ധ്യാപകന്റെ പ്രസംഗം വിവാദത്തിൽ പ്രതിഷേധിച്ച് ഫാറൂഖ് കോളെജിലേക്ക് നടത്തിയ പെൺകുട്ടികളുടെ “വത്തക്കാ മാർച്ചിൽ" നിന്ന്
Samayam Malayalam 19 Mar 2018, 11:48 pm