ആപ്പ്ജില്ല

ഫസൽ വധക്കേസിൽ തുടരന്വേഷണമില്ലെന്ന് കോടതി

എന്നാൽ കേസിൽ തുടരന്വേഷണം വേണ്ട എന്ന് കോടതി വിലയിരുത്തുകയായിരുന്നു

TNN 15 Jun 2017, 11:30 am
കൊച്ചി: എൻഡിഎഫ് പ്രവർത്തകനായിരുന്ന ഫസലിനെ വധിച്ച കേസിൽ തുടരന്വേഷണം ഇല്ലെന്ന് കോടതി. ഫസലിന്‍റെ സഹോദരൻ നൽകിയ ഹർജി കൊച്ചി സിബിഐ കോടതി തള്ളി. ആർഎസ്എസ് പ്രവർത്തകൻ സുബീഷ് നൽകിയ മൊഴിയുടെ പകർപ്പും കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ കേസിൽ തുടരന്വേഷണം വേണ്ട എന്ന് കോടതി വിലയിരുത്തുകയായിരുന്നു.
Samayam Malayalam fasal murder no further investigation
ഫസൽ വധക്കേസിൽ തുടരന്വേഷണമില്ലെന്ന് കോടതി


കുറ്റസമ്മത മൊഴിയുംസിബിഐ കണ്ടെത്തലും തമ്മിൽ വൈരുധ്യം ഉണ്ട്. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം തുടരന്വേഷണം സാധിക്കുകയുമില്ല എന്നാണ് കോടതി വ്യക്തമാക്കുന്നത്. വര്‍ഷങ്ങളായി സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയ കേസായിരുന്നു എൻഡിഎഫ് പ്രവർത്തകനായിരുന്ന ഫസലിന്‍റെ വധം.

Fasal murder: No further investigation

Kochi CBI court stated that there will be no further investigation Fasal murder case.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്