ആപ്പ്ജില്ല

അച്ഛനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി

വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

TNN 20 Apr 2017, 1:03 pm
പത്തനംതിട്ട: കല്ലടക്കടവിൽ അച്ഛനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. ഒാട്ടോ ഡ്രൈവർ ശ്രീകുമാർ, ആറു വയസുകാരിയായ മകൾ അനുഗ്രഹ എന്നിവരാണ് മരിച്ചത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
Samayam Malayalam father and daughter found dead
അച്ഛനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി


Father and daughter found dead

Police says their death may be suicide.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്