തൃശൂര്‍: നടി മഞ്ജു വാര്യരുടെ പിതാവ് മാധവ വാരിയര്‍ (70) അന്തരിച്ചു. ക്യാൻസര്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
തൃശൂര്‍ ജില്ലയിലെ പുള്ളിലുള്ള വസതിയിൽ ഉച്ച കഴിഞ്ഞായിരുന്നു അന്ത്യം. തൃശൂര്‍ തിരുവുള്ളക്കാവ് ക്ഷേത്രത്തിൽ മാധവ വാര്യര്‍ എഴുത്തിനിരുത്തൽ ആചാര്യനായിരുന്നു.