ആപ്പ്ജില്ല

കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ അഗ്നിബാധ

കളമശ്ശേരിയില്‍ കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ പെയിന്റ് ടിന്നര്‍ നിര്‍മാണ യൂണിറ്റില്‍ അഗ്നിബാധ

TNN 3 Sept 2017, 1:08 pm
കൊച്ചി: കളമശ്ശേരിയില്‍ കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ പെയിന്റ് ടിന്നര്‍ നിര്‍മാണ യൂണിറ്റില്‍ അഗ്നിബാധ. പാ‍ർക്കില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ മരുന്ന് ഉല്‍പ്പാദന യൂണിറ്റിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം.
Samayam Malayalam fire at plant in kinfra park
കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ അഗ്നിബാധ


ഇന്ന് രാവിലെ 9.30യോടെ ടി എ ജി കെമിക്കല്‍സിലാണ് തീ പിടിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ രണ്ട് ഫയര്‍മാന്മാര്‍ക്ക് പൊളളലേറ്റു. ഏലൂര്‍, കളമശേരി, തൃക്കാക്കര ഫയര്‍ സ്റ്റേഷനുകളില്‍ നിന്നാണ് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്ത് എത്തിയിരിക്കുന്നത്. തീ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. രാവിലെ 9 മണിയോടെയാണ് തീപടര്‍ന്നത്.


Fire breaks out Kinfra Park at Kalamassery


A huge blaze broke out at the Industrial park in Kalamassry kochi.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്