ആപ്പ്ജില്ല

കൊച്ചി അമ്പലമുകളിൽ വീണ്ടും തീപിടിത്തം

കഴിഞ്ഞ മാസം അമ്പലമുകളിനു സമീപമുള്ള ബ്രഹ്മപുരം മാലിന്യപ്ലാന്‍റിൽ തീപിടുത്തം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കനത്ത പുക പ്രദേശത്ത് വ്യാപിച്ചിരുന്നു. പ്രദേശവാസികള്‍ക്ക് ദേഹാസ്വസ്ത്യം ഉണ്ടായതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Samayam Malayalam 15 Apr 2019, 9:41 pm

ഹൈലൈറ്റ്:

  • ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
  • കഴിഞ്ഞ മാസം ബ്രഹ്മപുരം മാലിന്യപ്ലാന്‍റിൽ തീപിടുത്തം ഉണ്ടായിരുന്നു.
  • ഇതേ തുടര്‍ന്ന് കനത്ത പുക പ്രദേശത്ത് വ്യാപിച്ചിരുന്നു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Fire
കൊച്ചി: കൊച്ചി അമ്പലമുകളിലെ റിഫൈനറിക്ക് സമീപമുള്ള പാടശേഖരത്ത് തീപിടുത്തം. രണ്ട് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
കഴിഞ്ഞ മാസം അമ്പലമുകളിനു സമീപമുള്ള ബ്രഹ്മപുരം മാലിന്യപ്ലാന്‍റിൽ തീപിടുത്തം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കനത്ത പുക പ്രദേശത്ത് വ്യാപിച്ചിരുന്നു. പ്രദേശവാസികള്‍ക്ക് ദേഹാസ്വസ്ത്യം ഉണ്ടായതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്