ആപ്പ്ജില്ല

കൊല്ലത്ത് തീപിടുത്തം: പത്ത് കടകള്‍ കത്തിനശിച്ചു

ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് കരുതുന്നത്.

TNN 25 Mar 2017, 7:10 am
കൊല്ലം: ചിന്നക്കടയില്‍ വന്‍ തീപ്പിടിത്തം. ചിന്നക്കടയിലെ പായിക്കട റോഡിലുള്ള കടകളിലാണ് തീപിടിത്തമുണ്ടായത്.
Samayam Malayalam fire mishap at kollam
കൊല്ലത്ത് തീപിടുത്തം: പത്ത് കടകള്‍ കത്തിനശിച്ചു

പത്ത് കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. കൂടുതല്‍ കടകളിലേക്ക് തീ പടരുന്നത് തടയാന്‍ ഫയര്‍ഫോഴ്സ് ശ്രമിക്കുകയാണ്.

ആറ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ കെടുത്തുന്നത്. അഗ്നിബാധ ഏറെക്കുറെ നിയന്ത്രണ വിധേയമായതായിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് കരുതുന്നത്.

fire mishap at kollam

fire mishap at kollam. ten shops burned on fire

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്