ആപ്പ്ജില്ല

വെടിക്കെട്ട് അനുമതി നിഷേധിച്ചു: തൃശൂരിൽ ഇന്ന് ഹർത്താൽ

നേരത്തേ മന്ത്രി വി.എസ് സുനിൽകുമാർ ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിരുന്നെങ്കിലും ജില്ലാ ഭരണകൂടം അനുമതി നിഷേധിക്കുകയായിരുന്നു

TNN 23 Feb 2017, 7:55 am
തൃശൂർ: ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിനും ആന എഴുന്നെള്ളിപ്പിനും ജില്ലാ കളക്ടർ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് ഉത്സവ കോ-ഓർഡിനേഷൻ കമ്മിറ്റി തൃശൂർ ജില്ലയില്‍ ഇന്ന് ഹർത്താല്‍ ആചരിക്കും. 26ന് ജില്ലയിലെ മൂന്ന് മന്ത്രിമാരുടെ വീട്ടുപടിക്കൽ ഉപവാസം നടത്താനും കമ്മിറ്റി തീരുമാനിച്ചു.
Samayam Malayalam fireworks permission denied hartal in trissur tomorrow
വെടിക്കെട്ട് അനുമതി നിഷേധിച്ചു: തൃശൂരിൽ ഇന്ന് ഹർത്താൽ


നേരത്തേ മന്ത്രി വി.എസ് സുനിൽകുമാർ ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിരുന്നെങ്കിലും ജില്ലാ ഭരണകൂടം അനുമതി നിഷേധിക്കുകയായിരുന്നു. പൂരം പതിവു പോലെ ആചാര പ്രകാരം നടത്തുമെന്നും മതിയായ സുരക്ഷ ഒരുക്കുമെന്നും കേന്ദ്ര സർക്കാറിനെ അറിയിക്കുമെന്ന മന്ത്രിസഭായോഗ തീരുമാനത്തെ കമ്മിറ്റി സ്വാഗതം ചെയ്തു.

Fireworks permission denied: Hartal in Trissur tomorrow

As district collector denied permission for fire works, festival co-ordination committee will conduct hartal tomorrow

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്