ആപ്പ്ജില്ല

മൽസ്യത്തൊഴിലാളികൾ ബോട്ടുകളുടെ പണിമുടക്ക് പിൻവലിച്ചു

ഫിഷറീസ് മന്ത്രി ഇത് സംബന്ധിച്ച് പിന്നീട് ചർച്ചകൾ നടത്തും

TNN 22 Feb 2018, 5:58 pm
തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായി നടത്തി വന്ന ബോട്ട് സമരം മൽസ്യത്തൊഴിലാളികൾ പിൻവലിച്ചു. ചീഫ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. ബോട്ടുടമകളുടെ ആവശ്യം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകി. ഫിഷറീസ് മന്ത്രി ഇത് സംബന്ധിച്ച് പിന്നീട് ചർച്ചകൾ നടത്തും.
Samayam Malayalam fisheries boat strike called off
മൽസ്യത്തൊഴിലാളികൾ ബോട്ടുകളുടെ പണിമുടക്ക് പിൻവലിച്ചു


എന്നാൽ, ചെറുമീനുകൾ പിടികൂടുന്ന ബോട്ടുകൾക്കെതിരായ നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചതായാണ് സൂചന.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്