ആപ്പ്ജില്ല

കണ്ണൂരില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവം: അഞ്ച് പേര്‍ അറസ്റ്റില്‍

വായാട് സ്വദേശി ബക്കളം ഖാദറി (38) ന്റെ മൃതദേഹമാണ് ഈ മാസം 25ാം തീയതി മര്‍ദ്ദനമേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

TNN 27 Jan 2017, 3:20 pm
തളിപറമ്പ്: കണ്ണൂരില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേര്‍ അറസ്റ്റിൽ. വായാട് സ്വദേശികളായ കെ.സി. നൗഷാദ്(24), കെ. ശിഹാബുദ്ദീന്‍(27), സമീറ മന്‍സില്‍ അബ്ദുല്ലക്കുട്ടി(26), സി.ടി. മുഹാസ്(21), പി.വി. സിറാജ്(28) എന്നിവരാണ് തളിപ്പറമ്പ് പോലീസിന്റെ പിടിയിലായത്
Samayam Malayalam five arrested in kannur for murdering man
കണ്ണൂരില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവം: അഞ്ച് പേര്‍ അറസ്റ്റില്‍


വായാട് സ്വദേശി ബക്കളം ഖാദറി (38) ന്റെ മൃതദേഹമാണ് ഈ മാസം 25ാം തീയതി മര്‍ദ്ദനമേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാനസിക രോഗിയും മോഷ്ടാവുമായ ഖാദർ അറസ്റ്റിലായ അഞ്ച് പേരെയും ഉപദ്രവിച്ചതിന്റെ വിരോധം കൊണ്ടാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന.

Five arrested in Kannur

Five arrested in Kannur for murdering man.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്